മധുരചീട
By : Gracy Madona Tony
2 cup മൈദാ
 1/4 cup റവ
തേങ്ങാ ചിരകിയത് 1/4 cup
ഉപ്പു
എള്ള് 1/4 tsp
വെള്ളം
ഓയിൽ വറുക്കാൻ
പഞ്ചസാര 1/2 cup
മൈദാ,ഉപ്പു,തേങ്ങാ, റവ പിന്നെ എള്ളും ചേർത്ത് ഇടിയപ്പത്തിന് കുഴയ്ക്കുന്നപോലെ കുഴച്ചെടുക്കണം
ഇന്നീ ഈ മാവ് കൊച്ചു കൊച്ചു ഉരുളകളാക്കി ഒരു ഫോർക്കിന്റെ മേലെ വെച്ച് അമർത്തി ഒന്ന് വിരൽകൊണ്ട് റോൾ ചെയ്യണം ഇങ്ങനെ ചെയ്യുമ്പോൾ ആ വരകൾ വരും റോൾ ചെയ്യുമ്പോൾ രണ്ടു അറ്റം കുടിനിൽകും
ഇന്നീ ഇത് ചെറിയ തീയിൽ എണ്ണയിൽ നല്ല ക്രിസ്പിയായി വറത്തു കോരണം
1/2 cup പഞ്ചസാര കുറച്ചു വെള്ളം ചേർത്ത് തിളപ്പിച്ചു നൂൽപാരിവം ആവുമ്പോൾ വറുത്തുവെച്ച ചീടകൾ ചേർത്ത് മിക്സ് ചെയ്‌തു എടുക്കണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post