പഴുത്ത മാങ്ങയും ചോറും - Ripe Mango with Meals
By : Sakhina Prakash
ഒരു നൊസ്റ്റാൾജിക് item. നല്ല പഴുത്തമാങ്ങ തൊലി കളഞ്ഞു ചെറുതായി മുറിക്കുക ,കുരുമുളക് പൊടി ,ഉപ്പും കൂടെ ഇട്ട് നന്നായി മിക്സ് ചെയ്‌തു ചോറിന്റെ കൂടെ ഒന്ന് കഴിച്ചു നോക്കൂ . 

Remove the skin of ripe mango and cut it into small pieces, sprinkle some pepper powder and salt. Mix it well. And try it with meals or plain rice.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post