ഇന്ന് നമുക്ക് ഒരു കോളീഫ്ളവർ 65 ഉണ്ടാക്കാം
By : Vijayalekshmi Unnithan
ഫ്ളവർ അടർത്തി ചെറിയചൂടുവെള്ളത്തിൽ ഉപ്പും മഞ്ഞളുപൊടിയും ഇട് 1/2 മണിയ്ക്കൂർ വെക്കുക.ഫ്ളവർ നല്ലതുപോലെ കഴുകി ഉപ്പിട്ട് വേവിച്ചു വെള്ളം ഇല്ലാതെ എടുക്കുക.
കടലമാവ് 3 സ്പൂൺ,,,,അരിപൊടി 2 സ്പൂൺ,,,,,കോൺഫ്ളവർ 2 സ്പൂൺ,,,,,തൈര് 2 സ്പൂൺ,,,,,ഉപ്പ്,,,,,പെരുംജീരകം 1സ്പൂൺ,,,,,മഞ്ഞൾപൊടി 11/2 സ്പൂൺ കാഷ്മീരീമുളകു പൊടി1/4 സ്പൂൺ,,,,ഗരംമസാല 1 സ്പൂൺ,,,,,ഇഞ്ചി വെളുത്തുഉള്ളിപേസ്റ്റ് 3 സ്പൂൺ,,,,,വിനാഗിരി 1 സ്പൂൺ,,,,,,റവ,,,,കറിവേപ്പില വെളിച്ചെണ്ണ.
റവ,കറിവേപ്പില വെളിച്ചെണ്ണ ഒഴികെയുള്ളവ ഇഡ്ഡലിമാവിൻറ ലൂസ് മിക്സിയിഅരച്ച്എടുക്കുക.
അരച്ചത് വേവിച്ചു വെച്ച ഫ്ളവറിൽ പുരട്ടി 10 മിനിട്ട്-----45മിനിട്ട് ഫ്റിഡ്ജി വെക്കുക (Not Freeser ) വറക്കുന്നതിനുമുൻപ് 2 സ്പൂൺ റവമിക്സുചെയ്ത് പരന്നഫ്റയ്പാനി കുറച്ചു വെളിച്ചെണ്ണഒഴിച്ച് ലോഫ്ളെയിമില് വറക്കുക തിരിച്ചിടുമ്പോൾ കറിവേപ്പില ഇടുക ഇനിയും വറക്കുക എണ്ണ കൂടുതലായുണ്ടെങ്കില് ടിഷൃൂ പേപ്പറിലിടുക എല്ലാവരും ഉണ്ടാക്കി കഴിയ്ക്കുക നല്ല ടേസ്റ്റാ നമ്മുടെ കോളീഫ്ളവർ 65 റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post