ഇൻസ്റ്റന്റ് ബദാം മിൽക്ക്.
By : Rani Arun
ഇത് വളരെ സ്വാദിഷ്ടവും പോഷകപ്രദവുമായ ഒരു ഡ്രിങ്ക് ആണ്.ഉണ്ടാക്കാനും വളരെ എളുപ്പമാണ് എല്ലാരും ട്രൈ ചെയ്തു നോക്കൂ.ഇതിനുവേണ്ടി ഒരു ഇരുപതു ബദാം ചെറുതായി ഒന്ന് റോസ്സ്ട് ചെയ്തെടുക്കുക .ഒരു നുള്ളു കുകുമപ്പൂവ്,ഒരു ഏലക്ക,രണ്ടു സ്പൂൺ ഷുഗർ,ഒരു നുള്ളു മഞ്ഞൾ പൊടി എല്ലാം കൂടി മിക്സിയിൽ പൊടിച്ചെടുക്കുക.ഇതൊരു കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കാം,
ഇനി ബദാം മിൽക്ക് ഉണ്ടാക്കാൻ ഒരു ഗ്ലാസ് പാല് തിളപ്പിക്കുക അതിലേക്കു ഒരു സ്പൂൺ ബദാം മിക്സ് ചേർത്ത് നല്ല പോലെ ഇളക്കുക. ഇത് ചൂടോടെയോ തണുപ്പിച്ചോ കുടിക്കാം.അപ്പൊ എല്ലാവരും ഇതൊന്നു കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്തു നോക്കൂ.പാല് കുടിക്കാൻ മടിയുള്ള കുട്ടികളും ഇതിഷ്ടപ്പെടും

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes