തക്കാളി തോരൻ
By : Angel Louis
7, 8 തക്കാളി (പഴുത്ത) സ്കിൻ പീൽ ചെയ്ത് ചെറുതായി കട്ട് ചെയിത് എടുക്കുക ( അകത്തെ സീഡ്സും കളയുക ) ഒരു ചീന ചട്ടിയിൽ 1t blspn എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ1/2 tspn കടുക്, 1 നുള്ള് ജീരകവും ഇട്ട് പൊട്ടിയ ശേഷം കറിവേപ്പില 3, 4 പച്ചമുളക് പിളർന്നതും ഒരു ചെറിയ സവാള അരിഞ്ഞതും കൂടി ഇട്ട് വഴറ്റുക ഇത് വഴന്ന് തുടങ്ങുമ്പോൾ തക്കാളി അരിഞ്ഞത് ഇട്ട് വേവിക്കുക,, അടച്ച് വയക്കണ്ടാ വെള്ളം ഇറങ്ങും... ഇതിലേയക്ക് 1/2 കപ്പ്‌ തേങ്ങാ പൊടിയായി തിരുമിയതിൽ 1/2 tspn മഞ്ഞൾ പൊടി ഒരു നുള്ള് ജീരകം വറുത്ത് പൊടിച്ചതും ഇട്ട് നന്നായി മിക്സ് ചെയിത് ചേർക്കുക ആവശ്യത്തിനു് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തട്ടി പൊത്തി വയ്ക്കുക (ചെറുതീയിൽ ) ആവി കയറി വെന്തു പാകം ആകുമ്പോൾ തീ ഓഫ് ചെയുക... ഒരു വെറൈറ്റി ടേസ്റ്റ് ആണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post