നല്ല ചൂട് കൂടി വരുന്ന സമയമല്ലേ...കാലാവസ്ഥക്ക് അനുസരിച്ച് വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റിയ ഒരു ഐറ്റമാണ് ഇന്ന്
മില്‍ക്ക് പോപ്സിക്കിള്‍.
By : Rajini Sujith
അര ലിറ്റര്‍ മില്‍ക്ക് വെള്ളം ചേര്‍ക്കാതെ തിളപ്പിച്ച് വാങ്ങി വെക്കുക .ആ സമയം കൊണ്ട് ഒരു ബൗളില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ വീതം കണ്ടന്‍സ്ട് മില്‍ക്കും ഫ്രഷ് ക്രീമും കൂടി നന്നായി മിക്സ് ചെയ്ത് അതിലേക്ക് നാല് ഏലക്കാ പൊടിച്ചതും ഒന്നര ടീ സ്പൂണ്‍ വാനിലാ എസ്സന്‍സും ചൂടാക്കി തണുപ്പിച്ച പാലും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് മോള്‍ഡില്‍ ഒഴിച്ച് 6-8 മണിക്കൂര്‍ ഫ്രീസറില്‍ വെക്കുക . കഴിക്കാന്‍ എടുക്കുമ്പോള്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് പോപ്സിക്കിളിന്‍റെ ഉള്ളില്‍ വെള്ളം കയറാത്ത പോലെ രണ്ട് മീനിട്ട് ഒന്നു മുക്കി വെച്ച് എടുത്താല്‍ വേഗം ഇളകി കിട്ടും . റണ്ണിംഗ് വാട്ടറില്‍ പിടിച്ചാലും മതി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes