തനി നാടൻ മട്ടൻ ഡ്രൈ റോസ്റ്റ് 
By : Angel Louis
500 g മട്ടൻ 1 tspn മഞ്ഞൾ പൊടിയും 1 1/2 tspn കുരുമുളക് പൊടിയും ഇച്ചരെ ഉപ്പും ഇട്ട് കുക്കറിൽ വെള്ളം ഒഴിക്കാതെ പാകത്തിന് വേവിച്ച് എടുക്കുക ... ഒരു ചീന ചട്ടി വച്ച് 1 tblspn oil ozhichu ചൂടാകുമ്പോൾ 4tblspn തേങ്ങാ കൊത്ത് ഇട്ട് മൂപ്പിക്കുക ഇതിലേയ്ക്ക് കറിവേപ്പില ,1/2 കപ്പു് ചെറിയ ഉള്ളി / സവാള, 2 പച്ചമുളക് 3 അരിഞ്ഞത് ചേർത്ത് വഴറ്റുക വഴന്നുവരുമ്പോൾ 1tblspn ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേർത്ത് നന്നായി വഴന്നു വരമ്പുപോൾ 2 tspn മുള്ക് പൊടി, 1 1/2 tspn പെരുംജീരകം പൊടിച്ചതും, 1/2 tspn ഗരം മസാല പൊടിയും ചേർത്തു നന്നായി മൂപ്പിക്കുക പച്ചമണം മാറുമ്പോൾ വേവിച്ച് വച്ച മട്ടനും ചേർത്ത് ചെറുതീയിൽ ഡ്രൈ ആക്കി എടുക്കുക .. നന്നായി ഡ്രൈ ആയി തുടങ്ങുമ്പോൾ ഒരു ചെറിയ നാരങ്ങായുടെ നീരും ചേർത്ത് ഇളക്കി വാങ്ങാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post