ഉപ്പുമാങ്ങ
By : Kadeeja Shareef K S
പച്ച മാങ്ങ 2മിനിറ്റ് തിളച്ച വെളളത്തിലിട്ട് എടുത്ത് ചൂട് ആറിയതിന് ശേഷം തിളപ്പിച്ചാറിയ ഉപ്പ് വെളളം ഒഴിച്ച് വെക്കുക.ഇത് 6 മാസത്തിനു ശേഷം എടുത്ത് ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post