പൊതുവേ കുട്ടികൾക്കൊക്കെ ഇഷ്ടപെട്ട വിഭവമാണ് ബർഗർ. അത് പുറത്തു നിന്നും വാങ്ങി കൊടുക്കാതെ വീട്ടിൽ ആരോഗ്യപ്രദമായ രീതിയിൽ ഉണ്ടാക്കി കൊടുക്കാം .
By : Reshmi Lenin
ബർഗർ ബണ്ണ്-3
FOR PATTIES:
വറുത്തു പൊടിച്ച ഓട്സ്: 1 bowl
കുതിർത്തുവേവിച്ച കടല: 1 bowl
ഉപ്പു ചേർത്ത് വേവിച്ച ചിക്കൻ: 1 bowl
അരിഞ്ഞ സബോള: 1 ചെറുത്
തരുതരുപ്പായിപൊടിച്ച കുരുമുളക്: 1 or 2 teaspoon
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്: Half or 1 teaspoon
സോയാസോസ്: 2 teaspoon
ടൊമാറ്റോസോസ്:1tablespoon
1 മുട്ട
Lemon juice 1 spoon( optional)
Add required Salt.
മേൽപറഞ്ഞവ എല്ലാം മിക്സിയിൽ അരച്ചെടുക്കുകശേഷം വട്ടത്തിൽ പരത്തി പാനിൽ ഓയിൽ ഒഴിച്ച് തിരിച്ചും മറിച്ചുമിട്ടു മൊരിച്ചെടുക്കുക ... ശേഷം ബണ്ണിനകത്തു വച്ച് മയോണിസ്, ടൊമാറ്റോ സോസ് വെജിറ്റബിൾസ് ഒകെ ഇഷ്ടാനുസരണം വച്ച് കുട്ടികൾക്ക് കൊടുക്കാം
ഞാൻ പരീക്ഷിച്ചു ....ഇനി നിങ്ങൾ ട്രൈ ചെയ്‌തു നോക്കു .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post