അവകാഡോ സാലഡ് (Guacamole)
By : Sakhina Prakash
അവകാഡോ വളരെ പോഷക ഗുണങ്ങൾ ഉള്ള ഒരു ഫ്രൂട്ട് ആണ് , ഈ സാലഡ് ഉണ്ടാകാൻ വളരെ എളുപ്പവും ടേസ്റ്റിയും ആണ് . വെറുതെ കഴിക്കാം അല്ലെങ്കിൽ ചപ്പാത്തി ,പത്തിരി ,ചിപ്സ് ഒക്കെ കൂടെ കഴിക്കാം .

അവകാഡോ തൊലിയും ,കുരുവും കളഞ്ഞു ഒരു പാത്രത്തിൽ ഇട്ട് നന്നായി ഉടച്ചെടുക്കുക . അതിലേക്ക് കുറച് സവാള ,തക്കാളി ,മല്ലി ഇല ചെറുതായി മുറിച്ചത് (മൂന്നും അതികം ആവരുത് കുറച്ചു മാത്രം ),ചെറുനാരങ്ങാ നീര് ,ഉപ്പ് കൂടെ നന്നായി മിക്സ് ചെയുക .

(ഒരു വലുപ്പമുള്ള അവകാഡോ ,ഒന്നര ടീസ്പൂൺ സവാള കട്ട് ചെയ്തത് ,ഒന്നര ടീസ്പൂൺ തക്കാളി ,ഒരു ടീസ്പൂൺ മല്ലി ഇല ,ഒരു ടീസ്പൂൺ ചെറുനാരങ്ങാ നീര്)

Avocado fruit is prized for its high nutrient value and is added to all sorts of dishes due to its good flavor and rich texture. You can eat by its own or have this salad with Chapatti, Pahari , Chips etc.

Cut the avocados in half, remove seed and scoop flesh using scoop and place in a bowl. Smash this well using either spoon or fork, and mix with chopped Onion, Tomato, Coriander leaves(only little amount), lemon juice and required salt, and mix it well.
(One Avacado,11/2 tsp chopped onion,11/2 tsp tomato,1 tsp coriander leaves,1tsp lemon juice)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post