എപ്പോഴും veg ഡിഷ് കൊണ്ടാണ് ഞാൻ എത്തുന്നത്. അപ്പോൾ നിങ്ങൾ വിചാരിക്കേണ്ട ഞാൻ പക്ക വെജിറ്റേറിയൻ ആണെന്ന് അത് ഒട്ടും എല്ലാ കേട്ടോ. എനിക്ക് nonveg dishes ആണ് കൂടുതൽ ഇഷ്ട്ടം. ഇന്നത്തെ റെസിപ്പി ഒരു ചൈനീസ് dish ആണ്. അപ്പോ റെസിപ്പിയിലേക്ക് കടക്കാം

Chilly chicken with gravy
By : Sindhu Nidhi
first step

ആദ്യം ചിക്കൻ ഫ്രൈ ചെയ്യാം. boneless ചിക്കൻ ആണ് വേണ്ടത് .ഇനി ഫ്രൈ ചെയ്യാൻ വേണ്ട ബാറ്റെർ ഉണ്ടാക്കാം. മൈദാ 4tbsp , cornflour 3tbsp , 1egg pepper powder ,salt കട്ടി ആയ ബാറ്റെർ ഉണ്ടാക്കി അതിൽ dip ചെയ്ത് ചിക്കൻ ഫ്രൈ ചെയ്ത് എടുക്കുക.

Step 2

ഇനി sause ഉണ്ടാക്കാം . ഉള്ളി 1 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, capsicum 1 , spring onion വഴറ്റുക . ഇനി sause ചേർക്കുക soyasause 1tbsp ,chilli sause 2tbsp & Ketchup 1tbsp, ഉപ്പുംചേർക്കണം. sause തയ്യാറായാൽ കുറച് ഷുഗർ ചേർക്കുക. ഫ്രൈ ചെയ്ത ചിക്കൻ sauseil ചേർക്കുക chilly ചിക്കൻ തയ്യാർ. garnish with spring onion. ഞാൻ monjakkan വിട്ട് പോയി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post