ഹായ് എല്ലാർക്കും സുഖം തന്നെ അല്ലേ കുറേ ആയി എല്ലാരേം കണ്ടിട്ട് വരുമ്പോൾ വെറും കൈയോട് വരാൻ പറ്റില്ലല്ലോ എങ്കിൽ ഈ ചൂടത്ത് ഒരു simlpe ഷേക്ക്‌ ആയാലോ മിൽക്ക് കുടിക്കാൻ മടിയുള്ള കുട്ടിസ് ഇങ്ങനെ കൊടുത്താൽ ടപ്പ് എന്ന് കുടിക്കും അപ്പോൾ കാര്യത്തിലേക്കേ കടക്കാം 
ചോക്ലേറ്റ് biscuit മിൽക്ക് ഷേക്ക്‌ 
ജ്യൂസർ യിൽ 5-6 Oreo or bour bon Biscuit,nuts വേണമെങ്കിൽ ആഡ് ചെയാം ഇവ ഇട്ടേ ഒന്നേ അടിച്ചിട്ട് അതിൽ തണുത്ത മിൽക്ക്, ഷുഗർ ആവശ്യത്തിനുചേർത്തു നനായി അടിച്ചേ ഗ്ലാസ്‌ ലേക്ക്‌ ഒഴിച്ച് ഡെക്കറേഷൻ ഒക്കെ വേണമെങ്ങിൽ ആകാം 😀ഇല്ലാ എങ്കിൽ അങ്ങനെ തന്നെ കുടിക്കാം
By : Raji Santhosh

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post