നെത്തോലി വറുത്തത് 
By : Sree Harish
വൃത്തിയാക്കിയ നെത്തോലി -1/2 kg 
മുളകുപൊടി -1 ടേബിൾ സ്പൂൺ 
മല്ലിപ്പൊടി,മഞ്ഞൾപ്പൊടി -1/ 2 ടീസ്പൂൺ 
കുരുമുളകുപൊടി -1 ടീസ്പൂൺ
ഇഞ്ചി &വെളുത്തുള്ളി ചതച്ചത് -1 ടേബിൾസ്പൂൺ
ഉലുവപ്പൊടി -ഒരു പിഞ്ച് (optional )
കറിവേപ്പില,എണ്ണ,ഉപ്പ്.ലെമൺ ജ്യൂസ് - ആവശ്യത്തിന്
ചേരുവകളെല്ലാം മീനിലേക്കു ചേർത്ത് നന്നായി മിക്സ് ചെയ്തു 15-20 മിനിട്ടു വെച്ചശേഷം ചൂടായ എണ്ണയിൽ വറുത്തെടുക്കാം.കറിവേപ്പില ചേർത്ത് വാങ്ങാം.ഒരു സൈഡ്‌ കുക്കായി കഴിയുമ്പോൾ സ്റ്റവ് ഓഫ് ചെയ്തു മീൻ ഒന്ന് തണുത്ത ശേഷം മറുപുറം ഫ്രൈ ചെയ്താൽ പൊടിയുന്നത് ഒഴിവാക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post