മധുര കറി (Pineapple Pachadi)
By : Anu Thomas
സദ്യയുടെ ഒരു ഐറ്റം ആണിത്..

പൈൻ ആപ്പിൾ - 1/2
കറുത്ത മുന്തിരി - 15
തേങ്ങാ - 1/2 കപ്പ്
തൈര് - 1/4 കപ്പ്
പച്ച മുളക് - 2

പൈൻ ആപ്പിൾ കഷണങ്ങൾ , മഞ്ഞൾ പൊടി , ഉപ്പു , പച്ച മുളക് ചേർത്ത് വേവിക്കുക. പകുത്തു വേവാകുമ്പോൾ മുന്തിരി ചേർക്കുക.(വേണമെങ്കിൽ കുറച്ചു പഞ്ചസാര ചേർക്കാം ).തേങ്ങാ , 1/4 ടീസ്പൂൺ വീതം ജീരകം , കടുക് ചേർത്ത് അരച്ചെടുക്കുക. അരപ്പു ചേർത്ത് ചൂടാകുമ്പോൾ ഓഫ് ചെയ്യുക.ഇതിലേക്ക് തൈര് ഉടച്ചു ചേർക്കുക. ഒരു പാനിൽ കടുക് , കറി വേപ്പില , വറ്റൽ മുളക് വറുത്തു ഇതിൽ ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post