Semiya Payasam - സേമിയ പായസം
------------------------------ ------------------------------ -----
തയ്യാറാക്കിയത്: ബിജിലി മനോജ്
ചേരുവകൾ:
സേമിയ:100gm
പാൽ: 500ml
പഞ്ചസാര: ആവശൃത്തിന്
ഏലക്കായ: 2 എണ്ണം
നെയ്യ് : 3 ടേബിൾസ്പൂൺ
അണ്ടിപരിപ്പ്: 2 ടേബിൾസ്പൂൺ
ഉണക്കമുന്തിരി:2ടേബിൾസ്പൂൺ
കണ്ടൻസ്ഡ് മിൽക്ക്: 4 ടേബിൾസ്പൂൺ ( ആവശ്യമെങ്കിൽ)
ഇളം ചൂടുവെള്ളം: കുറച്ച്
------------------------------
തയ്യാറാക്കിയത്: ബിജിലി മനോജ്
ചേരുവകൾ:
സേമിയ:100gm
പാൽ: 500ml
പഞ്ചസാര: ആവശൃത്തിന്
ഏലക്കായ: 2 എണ്ണം
നെയ്യ് : 3 ടേബിൾസ്പൂൺ
അണ്ടിപരിപ്പ്: 2 ടേബിൾസ്പൂൺ
ഉണക്കമുന്തിരി:2ടേബിൾസ്പൂൺ
കണ്ടൻസ്ഡ് മിൽക്ക്: 4 ടേബിൾസ്പൂൺ ( ആവശ്യമെങ്കിൽ)
ഇളം ചൂടുവെള്ളം: കുറച്ച്
പാൽ കുറച്ച് വെള്ളവും പഞ്ചസാരയും ചേർത്ത് ചൂടാക്കുക.തീ കുറച്ച് അതിലേക്ക് വറുത്തു വച്ചിരിക്കുന്ന സേമിയ കുറേശ്ശെ ഇട്ട് ഇളക്കി കൊടുക്കുക. വറുത്തു പൊടിച്ച ഏലക്കായ ചേർക്കുക.മധുരം അധികം ആവശ്യമുള്ളവർക്ക് ഇഷ്ടാനുസരണം ചേർക്കാം.സേമിയ വെന്തു സോഫ്റ്റാവുമ്പോൾ ഇറക്കി നെയ്യിൽ വറുത്ത അണ്ടിപരിപ്പും മുന്തിരിയും ചേർക്കുക. കണ്ടൻസ്ഡ് മിൽക്ക് വേണ്ടവർക്ക് ചേർക്കാം..കട്ടിയായി പോവുകയാണെങ്കിൽ ഇളം ചൂടുവെള്ളം കുറച്ച് ഒഴിക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes