കൂന്തള്‍ ഫ്രെെBy : Mumtas Mumtas
കൂന്തള്‍ വ്യത്തിയാക്കി ഉപ്പും മഞ്ഞളും മുളക് പൊടിയും ഇഞ്ചി-വെളുത്തുള്ളി -പച്ചമുളക് ചതച്ചതും ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കുക.അര മണിക്കൂര്‍ കഴിഞ്ഞാല്‍ ചൂടായ വെളിച്ചെണ്ണയില്‍ പൊരിക്കുക.മൊരിഞ്ഞ് വരുമ്പോള്‍ 1സബോളയും കൂടി ഇതില്‍ മുറിച്ചിട്ട് ഒരുമിച്ച് വറുത്ത് കോരുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes