ചക്ക ചിപ്സ്By : Amrutha Ammu
ചക്ക നീളത്തിൽ ചെറുതാക്കി അരിഞ്ഞ് ഉപ്പും മഞ്ഞളും പുരട്ടി 5 മിനിറ്റ് വെക്കുക. പിന്നീട് ചൂടായ എണ്ണയിലിട്ട് വറുത്ത് കോരുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post