ഹോം മെയിഡ് ചോക്ലേറ്റ്
By : Angel Louis
വെളിച്ചെണ്ണ 3/4 കപ്പ്
പഞ്ചസാര പൊടിച്ചത് 1 കപ്പ്
കൊക്കോ പൗഡർ 3/4 കപ്പ്
പാൽപ്പൊടി 1/4 കപ്പ്
വനില എസ്സൻസ് 1 ടീ സ്പൂൺ
ഡമ്പിൾ ബോയിലിങ്ങിൽ ആദ്യം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പഞ്ചസാര പൊടിച്ചതും ഇട്ട് നന്നായി അലിഞ്ഞ ശേഷം ബാക്കിയുള്ള ചേരുവകൾ കൂടി ചേർത്ത് കട്ട ഇല്ലാതെ മിക്സ് ചെയിത് കുറുകി വരുമ്പോൾ തീ ഓഫ് ചെയിത ചോക്ലേറ്റ് മൗൾഡിലേയക്ക് ഒഴിച്ച് 2 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് സെറ്റ് ആയ ശേഷം ഉപയോഗിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post