2 Minute Cup Cake
By : Dhanya Sree
നമുക്കിന്ന് എളുപ്പത്തിൽ ഒരു കപ്പ് കേക്ക് ഉണ്ടാക്കാം.... 
ഓട്സ് പൊടിച്ചത് - 1 കപ്പ് 
പഞ്ചസാര - 1 /2 കപ്പ് (if you need more sweet add more)
മുട്ട -1
ഏലക്കാപ്പൊടി - ഒരു നുള്ളു
ബട്ടർ - 1spoon
പാൽ - 4 - 5 സ്പൂൺ
ഡാർക്ക് ചോക്ലേറ്റ് (ഓപ്ഷണൽ)/ ഡ്രൈ നട്സ്
ഇത് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഐറ്റം ആണുട്ടോ... ചോക്ലേറ്റ് / നട്സ് ഒഴികെ മറ്റെല്ലാം നന്നായി മിക്സ് ചെയ്ത്/ ബീറ്റ് ചെയ്ത് ഒരു അര മണിക്കൂർ വെച്ച ശേഷം ഗ്രീസ് ചെയ്ത പേപ്പർ കേസിൽ പകുതി ഫിൽ ചെയ്ത് ചോക്ലേറ്റ് / ഡ്രൈ നട്സ് ചേർത്തു 2 -3 min മൈക്രോവേവ് ചെയ്ത് എടുക്കാം..

this cup cake is simple but tasty

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post