സിമ്പിൾ പ്ലൈൻ dates കേക്ക് 
By : Jishana Shajahan
ഒരു കപ്പ്‌ മൈദ മാവും 1/2 tsp baking സോഡയും കൂടി അരിപ്പയിൽ അരിച്ചെടുക്കുക... 1 egg, 3Tbsp പഞ്ചസാര, 1Tsp വാനില എസൻസ് ഒരുമിച്ചു എല്ലാം കൂടി മിക്സിയിൽ അടിച്ചെടുക്കുക ( creamy പോലെ ).. 
മാവിലേക്ക് 1/2 കപ്പ്‌ മിൽക്കും 2Tsp ഓയിലും എഗ്ഗ് മിക്സ്ഉം കൂടി നല്ലപോലെ മിസ്സ്‌ ചെയ്തു എടുക്കുക..
ഇതിനെ baking ട്രേയിലേക്ക് മാറ്റാം
കുരു മാറ്റി ചെറുതായി അരിഞ്ഞ dates(10-15 ) മിക്സ്ന്റെ മുകളിൽ ചേർത്തു കൊടുക്കുക...ഇന്നി ഓവനിലോ കുക്കറിലോ bake ചെയ്തു എടുക്കാം....
സിമ്പിൾ പ്ലൈൻ dates കേക്ക് റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post