കോളേജിൽ പഠിച്ചിരുന്ന കാലത്തു അവിടുത്തെ ഹോസ്റ്റൽ ഫുഡിനോടൊക്കെ വല്ലാത്ത പുച്ഛമായിരുന്നു.. പക്ഷെ വർഷങ്ങൾക്കിപ്പുറം അതൊക്കെ ഓർക്കുമ്പോൾ വല്ലാത്ത മിസ്സിംഗ് തോന്നാറുണ്ട്.. അന്ന് എന്റെ favourate ഡിഷായ ക്യാബേജ് 65 കുറേ കഷ്ടപ്പെട്ടു തപ്പിപ്പിടിച്ചു ഉണ്ടാക്കിയതാ.. എല്ലാർക്കും ഇഷ്ടമാകുമെന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ
ആവശ്യമുള്ള സാധനങ്ങൾ
**************************
ക്യാബേജ് മീഡിയം വലിപ്പത്തിൽ അരിഞ്ഞത് -1Cup
അരിപ്പൊടി -2Tablespn
കോൺഫ്ലോർ -2Tblsn
കടലമാവ് -1Tblspn
കുരുമുളക്പൊടി -ഒരുനുള്ളു
ഉപ്പ്,കറിവേപ്പില -ആവശ്യത്തിനു
മുളക്പൊടി -2Tblspn
എണ്ണ -Deep ഫ്രൈക്ക് ആവശ്യമായത്
ഉണ്ടാക്കുന്ന വിധം
*****************
ഒരു കുഴിഞ്ഞ പാത്രത്തിൽ ക്യാബേജ് അരിഞ്ഞതും ബാക്കി പൊടികളും ഉപ്പും അല്പം വെള്ളം ചേർത്തു mix ചെയ്ത് ചൂടായ എണ്ണയിൽ വറുത്തു കോരുക.. ക്യാബേജ് 65 റെഡി
By : Dhanyajijesh
ആവശ്യമുള്ള സാധനങ്ങൾ
**************************
ക്യാബേജ് മീഡിയം വലിപ്പത്തിൽ അരിഞ്ഞത് -1Cup
അരിപ്പൊടി -2Tablespn
കോൺഫ്ലോർ -2Tblsn
കടലമാവ് -1Tblspn
കുരുമുളക്പൊടി -ഒരുനുള്ളു
ഉപ്പ്,കറിവേപ്പില -ആവശ്യത്തിനു
മുളക്പൊടി -2Tblspn
എണ്ണ -Deep ഫ്രൈക്ക് ആവശ്യമായത്
ഉണ്ടാക്കുന്ന വിധം
*****************
ഒരു കുഴിഞ്ഞ പാത്രത്തിൽ ക്യാബേജ് അരിഞ്ഞതും ബാക്കി പൊടികളും ഉപ്പും അല്പം വെള്ളം ചേർത്തു mix ചെയ്ത് ചൂടായ എണ്ണയിൽ വറുത്തു കോരുക.. ക്യാബേജ് 65 റെഡി
By : Dhanyajijesh
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes