ഫ്രൈഡ് ചിക്കൻ ടിക്ക
By : Shejeena Salim
ചിക്കൻ- ഒരു കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -രണ്ടു സ്പൂണ്‍
നാരങ്ങ നീര് -ഒരു സ്പൂണ്‍
ജീരകം പൊടിച്ചത് -ഒരു സ്പൂണ്‍
മുളക് പൊടി -രണ്ട് സ്പൂണ്‍
മഞ്ഞൾ-പൊടി -അര സ്പൂണ്‍
ചാറ്റ് മസാല -ഒരു സ്പൂണ്‍
തൈര് -രണ്ട് സ്പൂണ്‍
ഓയിൽ,ഉപ്പ്
ചിക്കന്‍ കഷ്ണങ്ങള്‍ കഴുകി വൃത്തിയാക്കിയ ശേഷം കട്ട് ചെയ്യുക .ചേരുവകള്‍ എല്ലാം ചേര്‍ത്ത് ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി മാരിനേറ്റു ചെയ്യാന്‍ വയ്ക്കുക ,ഒരു മണിക്കൂറെങ്കിലും അതിനു ശേഷം ചൂടായ എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കാം .ഫ്രൈ ചെയ്ത ചിക്കെന്റെ മുകളില്‍ ചാറ്റ് മസാല തൂവി ചൂടോടെ സെർവ് ചെയ്യാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes