ചന മസാല
By : Shejeena Salim
വെള്ളകടല - ഒരു കപ്പ്
സവാള-ഒന്ന്
തക്കാളി പേസ്റ്റ് -കാൽ കപ്പ്
ചെറിയ ജീരകം പൊടിച്ചത് - അര സ്പൂണ്‍
മഞ്ഞൾപ്പൊടി - അര സ്പൂണ്‍
മുളകുപൊടി - ഒരു സ്പൂണ്‍
മല്ലിപ്പൊടി - ഒരു സ്പൂണ്‍
ഗരംമസാല - അര സ്പൂണ്‍
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - ഒരു സ്പൂണ്‍
മല്ലിയില (അരിഞ്ഞത്)
നെയ്യ്- രണ്ട് സ്പൂണ്‍
ഉപ്പ്
വെള്ളക്കടല 6-8 മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കുക. നെയ്യ് ചൂടാക്കി അതിൽ സവാള,ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക .അതിലോട്ട് തക്കാളി പേസ്റ്റ് ചേർക്കുക,മസാല പൊടികൾ ചേർത്ത ശേഷം പാകത്തിന് വെള്ളവും, ഉപ്പും ,കടലയും മിക്സ് ചെയ്ത ശേഷം കുക്കറിൽ ഇട്ട് വേവിക്കുക .വെന്ത ശേഷം മല്ലിയില ചേർത്ത് കൊടുക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes