ക്യാരറ്റ് ജിഞ്ചർ ജ്യൂസ്
By : Shejeena Salim
ക്യാരറ്റ് - 3
ഇഞ്ചി - ഒരു ചെറിയ പീസ്
നാരങ്ങ നീര് - ഒരു വലിയ സ്പൂൺ
പഞ്ചസാര / തേൻ - ആവശ്യത്തിന്
ക്യാരറ്റ് തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക. മിക്സിയിൽ ഇട്ട് എല്ലാ ചേരുവകളും പാകത്തിന് വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. ഒന്ന് അരിച്ചെടുത്ത ശേഷം ഉപയോഗിക്കാവുന്നതാണ് .നല്ലൊരു ഹെൽത്തി ജ്യൂസാണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post