നിലക്കടല വറുത്തത് 
By : Angel Louis
റസിപ്പി വേണ്ടല്ലോല്ലേ എന്നാലും റസിപ്പി പറഞ്ഞേക്കാം 
1 കപ്പ് നിലക്കടല വറുത്ത് എടുക്കുക. ഒരു പാനിൽ 1 T Spn എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 8-10 വെളുത്തുള്ളി ചതച്ചതും ,2 കതിർപ്പ് കറിവേപ്പിലയും ഇട്ട് മൂത്ത് വരുമ്പോൾ കാൽ ടിസ്പൂൺ മുളക് പൊടി, അവശ്യത്തിന് ഉപ്പ് ഒരു നുള്ള് കായപ്പൊടിയും ഇട്ട് ഇളക്കിയ ശേഷം വറുത്ത് വച്ചിരിക്കുന്ന നിലക്കടല ഇട്ട് ഇളക്കി തീ ഓഫ് ചെയ്യുക.
Previous Post Next Post