നട്സ് ഡെയ്റ്റസ് ബൈറ്റ്സ്
By : Dhanya Sree
മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക് ഹെൽത്തി ആയിട്ടുള്ള ഒരു ഐറ്റം ആണുട്ടോ ഇത്... ഇത് നട്സ് & ഡേറ്റ്സ് ഉപയോഗിച്ച് ഉണ്ടാക്കിയതിനാൽ ധൈര്യത്തിൽ കഴിച്ചോ ...
ആവശ്യം ഉള്ള സാധനങ്ങൾ
നട്സ് -3 /4 കപ്പ് (ഞാൻ ബദാം, പിസ്ത , കാഷ്യു , hazal നട്ട് ആണ് ഉസ് ചെയ്തത് )
റോസ്സ്റ്ചെയ്ത തേങ്ങാകൊത് - 2 സ്പൂൺ
ഡേറ്റ്സ് - 15 -20 എണ്ണം
നെയ് - 2 സ്പൂൺ
തേങ്ങാ ചിരകിയത് - 1 / 2 കപ്പ്
ഉണ്ടാക്കേണ്ട വിധം:
റോസ്സ്റ്ചെയ്ത നട്സ് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക(പൊടിഞ്ഞു പോകരുത് ) ഇതിലേക്കു റോസ്സ്റ് ചെയ്ത തേങ്ങാകൊത്തും തൊലിയും കുരുവും കളഞ്ഞ ഡേറ്റ്സ് ചേർത്തു മിക്സിൽ ഒരു 2 - 5 സെക്കന്റ് ഇട്ടെടുക്കുക..ഇനി ഒരു പാൻ ചൂടാക്കി 1 1 /2 സ്പൂൺ നെയ് ഒഴിച്ചു മിക്സ് ചെയ്തുവെച്ച നട്സ് ഡേറ്റ്സ് ഇതിലോട്ട്ഇട്ട് പാനിൽ നിന്നും വിറ്റും വരുന്ന വിധം വരെ ഇളക്കിയെടുക്കുക... ചെറു ചൂടിൽ കയ്യിൽ അൽപം നെയ് തടവി ചെറിയ ബല്സ് ആക്കി തേങ്ങയിൽ ഉരുട്ടി എടുക്കുക... തണുത്ത ശേഷം കഴിക്കാം..
ശെരിക്കും ഒരു ഹെൽത്തി സ്വീറ്റ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes