ഇന്നു evening കഴിക്കാൻ നല്ല ചൂട് "PAKKODA"ആയാലൊ?
By : Rinto Bijo
എല്ലാർക്കും അറിയാവുന്നതാണ് ഞാൻ ആദ്യമായിട്ട് ഉണ്ടാക്കിയത് കൊണ്ട് Recipe ഇടുവാ..

1.അരിപ്പൊടി ( roasted ) - 1 cup
2 .കടലമാവ് - 2 cup
3 .മുളക് പൊടി -l tsp
4 .കുരുമുളക് പൊടി - 1/2 tsp
5. നെയ്യ് (Ghee) - 1 tbsp
6. കായപ്പൊടി - 1/2 tsp
7. ഉപ്പ് - ആവശ്യത്തിന്
8. വെള്ളം - 1 1/2 cup
9.oil for frying

1 to 7 വരെയുള്ള items Mix ചെയ്ക. ശേഷം കുറേച്ചെ വെള്ളം Add ചെയ്ത് ചെയ്ത് dough(consistency of the dough Should be idiyappam) തയ്യാറാക്കുക . Then നമ്മുടെ ഇടിയപ്പത്തിന്റെ അച്ചുണ്ടല്ലൊ അതിന്റെ Mould മാറ്റിയിട്ട് dough fill ചെയ്യുക എന്നിട്ട് എണ്ണ ഒഴിച്ച് നല്ല ചൂടായി വരുംബോൾ deep fry ചെയ്തെടുക്കുക. ചൂട് ചായക്കൊപ്പം '' അം.... കറുമുർ... കറുമുർ" .ഞാൻ തുളസി ചായയാണ് ഉണ്ടാക്കിയത് അതിന്റെ recipe എല്ലാർക്കും അറിയാമല്ലൊ.try ചെയ്യണെ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post