ചേന ഫ്രൈ
By : Nidhi Sindhu
ചേന ഘനം കുറച്ചു അരിഞ്ഞു നല്ല വണ്ണം കഴുകി എടുക്കുക. വെള്ളം വാർത്ത ശേഷം മുളക് പൊടി- 1 tbsp, മങ്ങൾപൊടി - 1/2 tsp ,കുരുമുളക് podi 1tsp, ഉപ്പ് അതിൽ ചേന ഇട്ട് mix ചെയ്തു വെക്കുക . മസാല ചേനയിൽ പിടിച്ചതിന് ശേഷം ചൂടായ എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തു എടുക്കുക . നല്ല crispy ആണ് ചൂടോടെ കഴിക്കാൻ ആണ് കൂടുതൽ രുചി .ഗ്രേവി വേണ്ടുന്നവർക്ക് ഗ്രേവിആയും വെക്കാം.അപ്പോ എല്ലാവരും ട്രൈ ചെയ്യുമെല്ലോ .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post