ഒമാൻ മസാല ചേർത്ത് വറുത്തരച്ച അയില കറി
By : Muhammad Safwan
മുന്ന് പച്ചമുളക് ,അഞ്ചു വെളുത്തുള്ളി, ചെറിയ കഷ്ണം ഇൻജ്ജി , അരമുറി തേങ്ങാ ,ചെറുനാരങ്ങാ നീര് ,ഒരു നുള്ളു മഞ്ഞൾ പൊടി , രണ്ടു സ്പൂൺ ചില്ലി പൊടി,ഒരു സ്പൂൺ ഒമാൻ മസാല പൊടി എന്നിവ പുളി കലക്കിയ വെള്ളത്തിൽ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക
ചട്ടി ചൂടായാൽ മുന്ന് സ്പൂൺ വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു ,ഒരു വറ്റൽമുളക് ,കുറച്ചു ഉലുവ ,ഒരു ഉള്ളി,ഒരു തക്കാളി,ഇട്ടു വരട്ടിയതിനു ശേഷം മിക്സിയിൽ അരച്ച കുട്ടു ഒഴിച്ച് രണ്ടു അയില ചെറുകഷ്ണങ്ങൾ ആക്കിയദ് ,ആവശ്യത്തിന് ഉപ്പ് ,ചേർത്ത ചെറുതീയിൽ 10 മിനുട് വേവിച്ചു ശേഷം കറിവേപ്പിലയും ,മല്ലിയിലയും ഇട്ടു വീണ്ടും 10 മിനുട് വേവിച്ചു ഇറക്കിവെക്കാം
ചൂട് ദോശ,അപ്പം ,ചപ്പാത്തി ,കൂടെ കഴിക്കാവുന്നതാണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes