ഒരു Simple ഈവനിങ് Snack
By : Vidya Raj
Bread തവയിൽ വെച്ച് രണ്ടു വശവും മൊരിച്ച് എടുക്കുക വെണ പുരട്ടിയതിനുശേഷം .ഒരു കഷണതില് pudina chutney 2 slice കക്കിരി. 2 slice തക്കാളി, അടുത്തതില് ടൊമാറ്റോ സോസും ചേർത്ത് ഒരുമിച്ചാക്കി കഴിക്കുക. 

പുതിന ചട്നി :
അൽപം പുതീനയില തേങ്ങ പച്ചമുളക് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post