മീൻ മുട്ട പൊള്ളിച്ചത് (Fish Roe)
By : Sibi Bipin
ഇന്ന് മീൻ മുട്ട നല്ലതുപോലെ ഉള്ള കുറച്ചു മത്തി കിട്ടി നാട്ടിൽ വെച്ച് ഇതു പൊള്ളിച്ചു കഴിച്ച ഓർമ വന്നു എന്നാൽ ആ ഓർമ ഇവിടെ ഒമാനിലും ഒന്ന് പുതുക്കാം എന്ന് വിചാരിച്ചു മീനിന്റെ മുട്ടയിൽ കുറച്ചു തിരുമ്മിയ തേങ്ങയും ഉപ്പും പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും കൂടി ഒന്ന് തിരുമ്മി മിക്സ് ചെയ്തു വാഴയിലയിൽ പരത്തി ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ച് തിരിച്ചും മറിച്ചും പൊള്ളിക്കുക
അടിപൊളി ടേസ്റ്റ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes