ചിക്കൻ .... ടിയാമു
By : Usha Mathew
1. ചിക്കന്റ ബ്രസ്റ്റ് - 1 എണ്ണം -500 gm
white pepper-2 Tsp
paprika-2 tsp
salt-
Black pepper-1 tsp
Ginger-paste-3 Tbsp
Garlic paste-3 tbsp
Olive oil-ITbspn
Lime - 1 Tbspn
2 .carret-2
celery-1 bunch
Onion-1
potato-I
capsicum-1
3 white Sauce
carret 
celery
4. Red Sauce
onion - 1
Tomato- 1
Ginger+ garlic paste - 1 Tbspn
green chilly - 2
മുട്ട മഞ്ഞ പൊടിച്ചത് - 1
ബട്ടർ - 2 Tbspn
മിൽക്ക് ക്രീം - 2 Tbspn
Paprika - 1 - 2 Spn
Salt
തയ്യാറാക്കുന്ന വിധം
....................................
ചിക്കൻ വരഞ്ഞ് 1 യോജിപ്പിച്ച് പുരട്ടി 3 hour fridge ൽ വയ്ക്കുക. പിന്നീട് ഒന്നുകിൽ മൈക്രോ വേവ് ഓവനിലോ അലങ്കിൽ Non stick Pan ലോ ചെറുതീയിൽ വേവിച്ച് എടുക്കുക.
2. Slice ചെയ്ത് ഓവനിലോ അപ്പ് ചെമ്പിലോ വേവിക്കുക.
3/4 വേവ് ആയതിന് ശേഷം നാരങ്ങാനീര് ഉപ്പ് പെപ്പർമിക്സ് ചെയ്ത് തൂവുക
ഒരു പാത്രത്തിൽ ഈ പച്ചക്കറിയും മുകളിൽ ചിക്കനും വെച്ച് ഒന്നുകൂടി 5 മിനിട്ട് ബേക്ക് ചെയ്യുകയോ പാനിൽ അടച്ച് വേവിക്കുകയോ ചെയ്യുക.
white sauce or red sauce കൂട്ടി കഴിക്കാം
ധhite Saue ഉണ്ടാക്കുന്നത് പാസ്ത റെസിപ്പിയിൽ ഞാൻ Poste ചെയ്തിട്ടുണ്ട്.
Red Sauce
4ൽ പറഞ്ഞ വ ബട്ടറിൽ വരട്ടി അരച്ച് അവസാനം ക്രീം ചേർത്ത് കുറുക്കി എടുക്കാം
കുറിപ്പ് :- ചിക്കനിൽ അവസാനത്തെ ചൂടാക്കലിൽ 1 Tbspn തേൻ ഒഴിച്ചാൽ രുചി വേറെ കിട്ടും. അതും നന്നായിട്ടുണ്ട്. അപ്പൊ സോസ് വേണ്ടാ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post