By

 
നൂഡിൽസ് കേക്ക് 

ഒരു പാക്കറ്റ് നൂഡിൽസ് വേവിച്ചു അതിൽ തക്കാളി, ഉപ്പ് ,സവാള ,മല്ലിയില ,മുളക് പൊടി,ഗരം മസാല പൊടി ,3 മുട്ട ഇവ ഇട്ട് നന്നായി മിക്സ് ചെയ്യുക , ഫ്രൈ പാനിൽ കുറച് ഓയിൽ പുരട്ടി അതിലേക് ഈ മിശ്രിതം ഒഴിക്കുക , കുറച്ച സൗസേജ്
ഫ്രൈ ചെയ്തത് അതിന്റെ മുകളിൽ വെച് കൊടുക്കുക ,
10 മിനിറ്റ് ചെറുതീയിൽ മൂടി വെച്ച് വേവിക്കുക , ശേഷം മറിച്ചിട്ട് അപ്പുറത്തെ ഭാഗവും വേവിക്കുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post