By
ഇറച്ചി പൊരിച്ചത്
250 gm പോത്തിറച്ചി മല്ലിപൊടി, കുരുമുളക് പൊടി, ഗരം മസാല,കാശ്മീരി മുളക് പൊടി എന്നിവയെല്ലാം രണ്ടു ടീസ്പൂൺ വീതം പിന്നെ 1/2 ടീസ്പൂൺ മഞ്ഞൾപൊടിയും ആവശ്യത്തിനുപ്പും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് നല്ലപോലെ തിരുമ്മി വക്കുക.
Paan ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ഒരു വലിയ സവാള വട്ടത്തിലരിഞ്ഞതും രണ്ടു പച്ച മുളകും 5-6 വെളുത്തുള്ളി അല്ലിയും നല്ലപോലെ ഫ്രൈ ആക്കി മാറ്റി വക്കുക.
ഇതേ എണ്ണയിൽ തന്നെ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ബ്രൗൺ കളർ ആകുമ്പോൾ മസാല പുരട്ടിയ ഇറച്ചി ചേർത്ത് നല്ല പോലെ ഫ്രൈ ചെയ്യുക ലോ flame മതി ഇല്ലേൽ ഉള്ളു വേവില്ല നല്ല dark കളർ ആകുമ്പോൾ വേറൊരു പാത്രത്തിലേക്ക് കോരി മാറ്റി വറുത്ത സവാള കൂട്ട് മിക്സ് ചെയ്തു ചൂടോടെ ഉപയോഗിക്കാം....

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes