By
തക്കാളി കറി
മൂന്നു വലിയ തക്കാളികൾ എടുക്കുക. ചെറുതായി അരിഞ്ഞു കൂക്കറിൽ ഒന്നു വേവിക്കുക. മൂന്നു ചെറിയ സവാള അരിഞ്ഞു വയ്ക്കുക. എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉഴുന്ന് പരിപ്പ് പൊട്ടിക്കുക. കറിവേപ്പില ഇട്ടു സവാള ഇട്ടു ഉപ്പിട്ട് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പച്ചമണം മാറുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, ഉപ്പു, മഞ്ഞൾ പൊടി ഇട്ടു ഇളക്കുക. ( ജീരകം ആദ്യം ഇട്ടു പൊട്ടിക്കാം വേണെങ്കിൽ) പിന്നെന്താ, എല്ലാം കൂടെ വഴണ്ട് വരുമ്പോൾ തക്കാളി വേവിച്ച വെള്ളം കുറേശ്ശെ ആയി ഒഴിച്ച് ഗ്രേവി ആക്കുക. തക്കാളി ഇടുക. ഒന്ന് തിളക്കുമ്പോൾ ഉലുവ പൊടി, കായപ്പൊടി ഇട്ടു ഇളക്കി വാങ്ങുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes