ആവോലി ഫ്രൈ – Aavoli Fry
By : Malini Pai
തയ്യാറാക്കുന്ന വിധം : ആവോലി മീൻ നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി , ഉപ്പ് , വെളുത്തുള്ളി, ഇഞ്ചി എന്നിവ മിക്സിയിൽ അരച്ചെടുക്കുക. അരച്ച മസാല കഷ്ണങ്ങളാക്കിയ മീനിൽ പുരട്ടി 1 മണിക്കൂര്‍ വെയ്ക്കുക. മീൻ എണ്ണയിലിട്ട് രണ്ട് വശവും ഫ്രൈ ചെയ്ത് എടുക്കുക. ആവോലി ഫ്രൈ റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post