മത്തി ginger, garlic paste, ചില്ലി പൌഡർ, മഞ്ഞൾ പൊടി ഉപ്പും ittu തിരുമ്മി വെക്കുക, അതിനെ fry ആക്കുക 
oil ചുടാക്കി അതിൽ, കടുക്, ഉലുവ, ginger arinjathu, ഗാർലിക്, curry leaf ഇട്ടു വഴറ്റി, അതിലേക്കു കശ്മീരി ചില്ലി powder അരച്ചതും, 
( അല്പം acharpodi Eastern . (optional )ഇട്ടു വഴറ്റുക, vinegar ഒഴിക്കുക ആവശ്യത്തിന് ഉപ്പ ഇടുകഅല്പം kayapodi ഇടുക . Fry ചെയ്ത മത്തി athilekkittu ഇളക്കി വാങ്ങുക. 
(ഞാൻ ഇത്തിരി water boil cheythozhichutto gravikku പെട്ടെന്ന് തീർക്കാൻ ആണേൽ അങ്ങനെ ചെയ്യാം. Fridge ൽ sukshikkanam.)
By : Vineesh K Vasudevan

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post