Egg less cake
By : Haneesha Shareef
ഒരു കപ്പ് പാലിൽ രണ്ടു സ്പൂൺ ലെമൺ ജ്യൂസ് ഒഴിച്ചു വെക്കുക.. 5മിനിറ്റ് വെക്കുക.. ഒരു കപ്പ് മൈദ.. മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാര.. ഒരു ടീസ്പൂൺ കോകോ പൊടി.. അര ടീസ്പൂൺ ബേക്കിംഗ് സോഡാ.. ഒരു സ്പൂൺ ബേക്കിംഗ് powder..അര സ്പൂൺ വാനില essence..ഒരു കപ്പ് sunflower oil..മാറ്റിവച്ച പാലും ഒഴിച്ചു നന്നായി യോജിപ്പിക്കുക.. കുക്കറിൽ ഒരു തട്ടുവച് ഒരു പാത്രത്തിലേക്കു മിക്സ് ഒഴിച്ചു 45 മിനിറ്റ് വെക്കുക...ആവിശ്യമുണ്ടെങ്കി ൽ വിപ്പിംഗ് ക്രീം... ചെറി... വച്ച് അലങ്കരിക്കാം...
By : Haneesha Shareef
ഒരു കപ്പ് പാലിൽ രണ്ടു സ്പൂൺ ലെമൺ ജ്യൂസ് ഒഴിച്ചു വെക്കുക.. 5മിനിറ്റ് വെക്കുക.. ഒരു കപ്പ് മൈദ.. മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാര.. ഒരു ടീസ്പൂൺ കോകോ പൊടി.. അര ടീസ്പൂൺ ബേക്കിംഗ് സോഡാ.. ഒരു സ്പൂൺ ബേക്കിംഗ് powder..അര സ്പൂൺ വാനില essence..ഒരു കപ്പ് sunflower oil..മാറ്റിവച്ച പാലും ഒഴിച്ചു നന്നായി യോജിപ്പിക്കുക.. കുക്കറിൽ ഒരു തട്ടുവച് ഒരു പാത്രത്തിലേക്കു മിക്സ് ഒഴിച്ചു 45 മിനിറ്റ് വെക്കുക...ആവിശ്യമുണ്ടെങ്കി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes