വറുത്ത മീൻ മപ്പാസ് .
By : Helen Soman
ദശ കട്ടിയുള്ള മീൻ - 10 കഷ്ണം
സവാള - 3
പച്ചമുളക് - 3
ഇഞ്ചി, വെളുത്തുള്ളി paste - 2 Sp:
തക്കാളി - 2
കറിവേപ്പില
മുളകുപൊടി - 2 Sp:
മല്ലിപ്പൊടി - 1 Sp:
മഞ്ഞൾപ്പൊടി - 1/2 Sp:
ഉലുവാപ്പൊടി - 1/2 Sp:
ഉപ്പ്, പുളി പാകത്തിന്
തേങ്ങാപ്പാൽ - 1/2 Cup:

മീൻ ,പകുതി മുളകുപൊടി, മഞ്ഞൾ പൊടി , ഉപ്പ് പുരട്ടി അധികം മൂക്കാതെ വറുത്തെടുക്കുക.

പാത്രത്തിൽ എണ്ണ ഒഴിച്ച് സവാള ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക്, വഴറ്റുക.ഇതിലേക്ക് തക്കാളി, കറിവേപ്പില ഇട്ട് വഴറ്റുക .
പൊടികൾ എല്ലാം, പുളി, ഉപ്പ് ചേർക്കുക.1glass വെള്ളം ,മീൻ ചേർത്തിളക്കി വേവിക്കുക.
വെന്തു കഴിയുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക.
കടുക് താളിച്ച് ഒഴിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post