നെത്തോലിഫ്രൈ
By : Sherin Reji Jithin
നെത്തോലി - 1/2 കിലോ
മുളക് പൊടി 2 ടേബിൾ സ്പൂൺ
മഞ്ഞള്‍ പൊടി - 1/4 ടീ ടീസ്പൂ
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂണ്‍

നെത്തോലി വൃത്തിയാക്കി മുളക്‌പൊടി, മഞ്ഞള്‍പൊടി, ഉപ്പ് , കുരുമുളക് പൊടി, പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി തേച്ചു പിടിപ്പിച്ചു 1 മണിക്കൂർ ഫ്രിഡ്ജിൽ വക്കാം ..
വെളിച്ചെണ്ണ ഒഴിച്ച് അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ നെത്തോലി വറുത്തെടുക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post