മാമ്പഴ പുളിശ്ശെരി
By : Asha Catherin Antony
ആവശ്യമുള്ള സാദനങ്ങൾ
പഴുത്ത മാങ്ങാ 2
പച്ചമുളക് അറ്റം പിളർന്നത് 3
മഞ്ഞൾപൊടി 1 നുള്ള്
ജീരകം 1/ 2 ടീസ്പൂണ്
അദികം പുളിക്കാത്ത മോര് 1/ 2 ലിറ്റർ
തേങ്ങ ചിരകിയത് 1/ 2 മുറി
ഉലുവപൊടി 1/ 2 ടീസ്പൂണ്
വെളിച്ചെണ്ണ1 ടേബിൾസ്പൂണ്
കടുക് 1/ 2 ടീസ്പൂണ്
വറ്റൽമുളക് 3
കറിവേപ്പില ഒരു തണ്ട്
തയാറാക്കുന്ന വിധം
മാങ്ങായുടെ തൊലി നീകി പച്ചമുളക് , മഞ്ഞൾപൊടി , ഉപ്പു 1/ 2 കപ്പ് വെള്ളം എന്നിവ ചേർത്ത് വേവികുക . വെന്തു വരുമ്പോൾ തേങ്ങയും ജീരകവും നല്ലതുപോലെ അരച്ച് ചേർകുക. ചേരുവ ഒന്ന് ചൂടാകുമ്പോൾ വെള്ളം ചേർക്കാത്ത ഉടച്ചെടുത്ത മോര് ഒഴിച്ച് ഇളകുക. പതഞ്ഞു വരുമ്പോൾ ഉലുവപൊടി ചേർകുക. വെളിച്ചെണ്ണയിൽ കടുകും, വറ്റൽമുളകും, കറിവേപ്പില ഇവ വറുത്തു ഇടുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes