ഇന്നത്തെ നാലു മണിവിഭവം
അരിമണിയും കട്ടനും
By : Reshma Sanu
റെസിപ്പി..
അരി വറുക്കുക
തേങ്ങ ചിരകിയതും പഞ്ചസാരയും ഇതിൽ മിക്സ് ചെയ്യുക
ശേഷം ഇളം ചൂട് ഉള്ള കട്ടൻ ചായേടെ കൂടെ കഴിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post