നല്ല സ്പോഞ്ച് പോലത്തെ സോഫ്റ്റായ ഇഡഡ്ലി യുടെ റെസിപ്പി ഇതാ.

By : Jaya Nair

റെസിപ്പി

ഇഡഡ്ലി റൈസ് - 3 cups
ഉഴുന്ന്-1cup
അവൽ- 3/4 cup
ഉലുവ - 3 tsp
ഉപ്പു
എല്ലാം നന്നായി കഴുകി 5-6 മണിക്കൂർ കുതർത്താൻ വക്കുക.
അവൽ മാത്രം 15 മിനുറ്റ് കുതർത്തിയാൽ മതി.ഇനി എല്ലാം അരച്ചെടുക്കുക.കൈ കൊണ്ട് നന്നായി മിക്സ് ചെയ്തു overnight പുളിക്കാൻ വക്കുക.ഈ മാവ് കൊണ്ടു നല്ല സോഫ്ട് ആയ ഇഡ്ഡലിയും, നല്ല ടേസ്റ്റി ദോശയും ഉണ്ടാക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post