ചെറുപയർ മധുര ചുണ്ടൽ
By : Pavithra Rajesh
ചെറുപയർ ...... ഒരു കപ്പ്
ശർക്കര ചീകിയത് ....... ഒരു കപ്പ്
തേങ്ങ ചിരകിയത് .......... അര കപ്പ്
ഏലയ്ക്കാപ്പൊടി ...:....... 1 tspn
ഉപ്പ് .... ഒരു നുള്ള്
ചെറുപയർ കഴുകി കുതിർത്ത് വാരി കുഴയാതെ വേവിച്ചെടുക്കുക . ശർക്കരയിൽ കുറച്ച് വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക .അരിച്ചെടുക്കുക. ഇതിലേക്ക് വേവിച്ച പയർ തേങ്ങ ഒരു നുള്ള് ഉപ്പ് ചേർത്ത് നന്നായി വരട്ടിയെടുക്കുക .ശർക്കരപ്പാനി മുഴുവനും വറ്റണം . ഏലയ്ക്കാപ്പൊടി ചേർത്ത് അടുപ്പിൽ നിന്ന് വാങ്ങാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post