ചെറി ബനാന സ്മൂത്തി
By : Malini Pai
തയ്യാറാക്കുന്ന വിധം: ഒരു ബ്ലെൻഡറിൽ എട്ടു / പത്തു ചെറി, ഒരു ചെറിയ പഴം, തൈര് ( ¾ കപ്പ്), തേൻ (1 tbsp) ഇട്ട് നന്നായി ബ്ലെൻഡ് ചെയ്യുക. ബ്ലെൻഡ് ചെയ്തതിനു ശേഷം ഗ്ലാസിൽ ഒഴിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post