വറുത്തരച്ച നാടൻ ചിക്കൻ കറിll Chicken Curry.
By : Simna Premjith
INGREDIENTS
Chicken - 750 grm
Ginger garlic paste- 2 tbl spn
Onion - 4 ( medium)
Green chilly- 4
Coconut - 1 cup
Whole pepper - 1 tsp
Fenel seeds - 1 1/2 tsp
Whole coriander - 1 1/2 tsp
Cloves - 2
Cinnamon - small piece
Cardamom-1
Turmeric powder - 1/4 tsp
Chilly powder -3/4 tsp
Coriander powder - 3/4 tsp
Garam masala powder - 1/2 tsp
Tomato - 1 small
Curry leaves
salt
coconut oil
ഒരു ചട്ടിയോ പാനോ ചൂടാക്കിയതിനു ശേഷം അതിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ചൂടാകുമ്പോൾ അതിലേക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടുകൊടുക്കുക.ശേഷം സവാള ഇടുക.
സവാളയൊന്നു കളർ മാറി വരൂമ്പോൾ പൊടികൾ ഇട്ടുകൊടുക്കുക.
അതിനു ശേഷം തക്കാളി ഇട്ടുകൊടുക്കുക.ഇതിനിടയിൽ തേങ്ങയും എല്ലാം സ്‌പൈസസും നന്നായി എണ്ണയിൽ വാട്ടിയതിനു ശേഷം മിക്സിയിൽ അരച്ചെടുക്കുക ..തക്കാളി വെന്തു കഴിഞ്ഞാൽ ചിക്കൻ ആഡ് ചെയുക...അഞ്ചു മിനിട്ടുകഴിഞ്ഞു തേങ്ങാ പേസ്റ്റും ആഡ് ചെയ്തു നന്നായി ചിക്കൻ വേവുന്നത്‌ വരെ തിളപ്പിക്കുക . അതിനു ശേഷം താളിച്ചു ഒഴിക്കുക. ചിക്കൻ കറി റെഡി ആയി.................

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post