പൈനാപ്പിൾ പായസം
By : Sunitha Nidheesh
Ingredients 
പൈനാപ്പിൾ 500 gm
ചൗവരി 100 gm
പഞ്ചസാര 250 gm
തേങ്ങാപാൽ 1 തേങ്ങയുടെ 
ഏലക്ക 10 nos
അണ്ടി പരിപ്പ്& ആവിശ്യത്തിന് 
മുന്തിരി 
നെയ്യ് 50 gm
ചൗവരി വെള്ളത്തിൽ ഇട്ട് കുതിർത്തി വേവിച്ചു വെക്കുക 
ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് മുന്തിരി എന്നിവയും ഒരു 2 സ്പൂൺ വളരെ ചെറുതായി അരിഞ്ഞ pineaple കൂടി ഒന്ന് വറുത്തു മാറ്റി വെക്കുക 
മിക്സിയുടെ ജാറിൽഇട്ട് pineapple നല്ല പോലെ അരച്ച് അരിച്ചു വെക്കുക 
ഒരു ഉരുളിയിൽ അരിച്ചു വെച്ചിരിക്കുന്ന pine apple ജ്യൂസ്‌ ഉം വേവിച്ചു വെച്ച ചൗവരിയും കൂടി നല്ലപോലെ കുറുക്കുക, ഇനി ഇതിലേക്ക് അധികം വെള്ളം ചേർക്കാതെ അരച്ച് അരിച്ചെടുത്ത തേങ്ങാ പാലും ഏലക്കാപ്പൊടിയും ചേർക്കുക തിളക്കുന്നതിനു തൊട്ടുമുന്നെ ഇറക്കി വെച്ചിട്ട്,വറുത്തു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, മുന്തിരി, പൈനാപ്പിൾ എന്നിവ ചേർത്ത് വിളമ്പാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post