മട്ടൺ കുറുമ
Recipe By : Rabi Zain
1മട്ടൺ 250
2സവോള -1 വലുത്
3തക്കാളി -1 മീഡിയം
4 ginger-garlic paste -1 tspn
5ഉരുളക്കിഴങ്ങ്
6പച്ചമുളക് -2 കീറിയിട്ടത്
7കറിവേപ്പില,മല്ലിയില
8കുരുമുളക്പൊടി -1/4 ടീസ്പൂൺ
9മഞ്ഞൾപ്പൊടി -1/4 ടീ.സ്
10 ഉപ്പ് ആവശ്യത്തിന്
11 കട്ടി തേങ്ങാപ്പാൽ

കുക്കറിൽ എണ്ണ ഒഴിച്ച 2 മുതൽ 7 വരെയുള്ളവ നന്നായി വഴറ്റി എടുക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ 8&9 ചേർത്തു വഴറ്റുക. പിന്നീട് മട്ടൺ ചേർത്തിളക്കുക. ഉപ്പ് ആവശ്യത്തിന് ഇട്ടു കൊടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.3,4 വിസിൽ മതിയാവും. ഇനി നമുക്ക് തേങ്ങാ പാൽ ഒഴിച്ച് കൊടുക്കാ൦.പാൽ ഒഴിച്ചതിന് ശേഷം ഒരുപാട് തിളപ്പിക്കരുത്. മല്ലിയില വിതറി വാങ്ങാ൦....ടേസ്റ്റി മട്ടൺ കുറുമ റെഡിയായിട്ടുണ്ട്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post