കൊതിയൂറും പച്ചമാങ്ങ ചമ്മന്തി || Raw Mango Chutney || Pacha Manga Chammanthi
Recipe by : Delicious Recipes

DELIClOUS RECIPES ചാനൽ Subscribe ചെയ്തു Support ചെയ്യണേ..കൂട്ടുകാരേ.

ചേരുവകൾ

പച്ചമാങ്ങ- 1 വലിയ കഷണം
പച്ചമുളക് - 3
കറിവേപ്പില -6
ഇഞ്ചി -ഒരു ചെറിയ കഷണം
ചെറിയ ഉള്ളി-3
തേങ്ങ -1 1/2 കപ്പ്
ഉപ്പ് -

തയ്യാറാക്കുന്ന വിധം

ആദ്യത്തെ 5 ചേരുവകളും ഒരു മിക്സിയുടെ ജാറിലെടുത്ത് ചതച്ചെടുത്ത ശേഷം തേങ്ങയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് അരച്ചെടുത്താൽ കൊതിയൂറും പച്ചമാങ്ങ ചമ്മന്തി തയ്യാർ


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post