ചെമീൻ മസാല
Recipe by Reshna Shouku
ചെമീൻ -500gm
സവാള -2
തക്കാളി -2
വെളുത്തുള്ളി പേസ്റ്റ് -1 tsp
ജിൻജർ paste -1 tsp
മുളക് പൊടി -11/2 tbs
മഞ്ഞൾ പൊടി -1 tsp
മല്ലിപൊടി -1 tbs
വേപ്പില - ആവിശ്യത്തിന്
ഉപ്പ് ,വെളിച്ചെണ്ണ -ആവിശ്യത്തിന്
വെള്ളം -1 1/2 കപ്പ്
ഉണ്ടാക്കുന്ന വിധം
*****************
പാനിൽ വെളിച്ചെണ്ണ ഒഴിച് ചൂടാകുമ്പോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് പച്ചമണം മാറുമ്പോ തക്കാളി cut ചെയ്ത് ഇട്ട് വഴറ്റണം .. നന്നായി വഴന്നാൽ സവാള cut ചെയ്ത് ഇട്ട് കുഴഞ് വരുമ്പോ പൊടികൾ എല്ലാം ചേർത്ത് യോജിപ്പിച്ഛ് പച്ച മണം മാറുമ്പോ clean ചെയിത ചെമീൻ ചേർത്ത് 2 mint മൂടി വെക്കണം .. വെള്ളവും , വേപ്പിലയും ചേർത്ത് വേവിച് എടുക്കാം 
മസാല ready

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post